200ല്‍ അധികം സിനിമകളില്‍ അഭിനയിച്ച് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കര്‍. താന്‍ ഏറ്റവും കൂടുതല്‍ ഒരുമിച്ച് അഭിനയിച്ച ജഗതി, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ജഗതിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ടൈമിങ് തെറ്റിയാല്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യം വരുമെന്നും അതിന്റെ പേരില്‍ പലരോടും ദേഷ്യപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. തന്നോട് അദ്ദേഹം ദേഷ്യപെട്ട് പെരുമാറിയിട്ടില്ലെന്നും ജഗതിയെ പോലെ കൊച്ചിന്‍ ഹനീഫയും തനിക്ക് ഏറെ പ്രിയപ്പെട്ട നടനാണെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു. കാന്‍ […]
from DoolNews https://ift.tt/wO0HjZr
from DoolNews https://ift.tt/wO0HjZr