ഇത് മൊറോക്കൊ, ഖത്തര്‍ ലോകകപ്പിന്റെ താരോദയം; സ്‌പെയ്‌നെ തകര്‍ത്ത് ആഫ്രിക്കന്‍ കരുത്ത് ക്വാര്‍ട്ടറില്‍

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ തകര്‍ത്ത് ആഫ്രിക്കന്‍ താരോദയമായി മൊറോക്കോ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 3-0നാണ് മൊറോക്കന്‍ വിജയം. ഷൂട്ടൗട്ടില്‍ സ്പെയ്നിന്റെ മൂന്ന് കിക്കുകളും തടഞ്ഞിട്ട ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയുടെ പ്രകടനമാണ് മോറോക്കന്‍ വിജയത്തില്‍ നിര്‍ണായകമായത്. 90 മിനിട്ടും കഴിഞ്ഞ് അധിക സമയത്തിലേക്ക് നീങ്ങിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു മത്സരം. ഇരുപകുതിയിലും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് […]

from DoolNews https://ift.tt/5KVuwac

Post a Comment

Previous Post Next Post