കോട്ടയം: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നിയോഗിച്ച ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ചൊവ്വാഴ്ച നടക്കും. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതി കോട്ടയം കളക്ടറേറ്റിലണ് സിറ്റിങ് നടത്തുക. രാവിലെ 11ന് വിദ്യാര്‍ത്ഥികളുടെയും ഉച്ചയ്ക്കുശേഷം അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിനിധികള്‍ തെളിവെടുപ്പിന് എത്തും. അതിനിടെ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും രൂക്ഷമായി അധിക്ഷേപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ലെന്നും […]
from DoolNews https://ift.tt/iVsm6wS
from DoolNews https://ift.tt/iVsm6wS