ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് പ്രിയ വാര്യര്‍. സിനിമയിലെ പാട്ട് ഇറങ്ങിയതോടെ പ്രിയ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പാട്ട് ഇറങ്ങിയപ്പോഴുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് പ്രിയ വാര്യര്‍. അയാം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”എന്റെ അക്കൗണ്ട് ആദ്യം പ്രൈവറ്റായിരുന്നു. പാട്ട് ഇറങ്ങിയതിന് ശേഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നെ വിളിച്ച് പബ്ലിക് ആക്കാന്‍ പറയുകയായിരുന്നു. ആ സീന്‍ ഷൂട്ട് […]
from DoolNews https://ift.tt/oZtP013
from DoolNews https://ift.tt/oZtP013