ബ്രസല്‍സ്: ജോലിക്കിടെ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ 2022ല്‍ 30 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ദ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം 47 മാധ്യമപ്രവര്‍ത്തകരാണ് ജോലിക്കിടയില്‍ കൊല്ലപ്പെട്ടതെങ്കില്‍ ഈ വര്‍ഷം അത് 67ലേക്ക് എത്തിയിരിക്കുകയാണ്. ഉക്രൈന്‍-റഷ്യ സംഘര്‍ഷവും യുദ്ധവും, മെക്സിക്കോയിലെ ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ച, ഹെയ്തിയില്‍ ഭരണസ്തംഭനം എന്നിവയെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളും അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്. കൊളംബിയയിലും ഫിലിപ്പീന്‍സിലും മാധ്യമപ്രവര്‍ത്തകര്‍ […]
from DoolNews https://ift.tt/zZSX3EL
from DoolNews https://ift.tt/zZSX3EL