കല്‍ബുര്‍ഗി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണപരിപാടികള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. അടുത്ത വര്‍ഷം നടക്കാനൊരുങ്ങുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടേതിന് സമാനമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ കര്‍ണാടക സന്ദര്‍ശനത്തിലാണ് ഖാര്‍ഗെ. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞ ഖാര്‍ഗെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമെല്ലാം പിന്നീട് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ‘ബി.ജെ.പി കര്‍ണാടകയില്‍ ജയിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു അതുകൊണ്ട് തന്നെ […]
from DoolNews https://ift.tt/oFhG1Ac
from DoolNews https://ift.tt/oFhG1Ac