രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പങ്കെടുത്തതിനെതിരെ ബി.ജെ.പി നടത്തിയ പ്രസ്താവനകളോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് രഘുറാം രാജനെ ചോദ്യം ചെയ്യാനുള്ള എന്ത് യോഗ്യതയാണുള്ളതെന്ന് കോണ്‍ഗ്രസ് മീഡിയ ഡിപ്പാര്‍ട്‌മെന്റ് തലവന്‍ പവന്‍ ഖേര ചോദിച്ചു. ‘ബി.ജെ.പിയുടെ മുഴുവന്‍ മന്ത്രിസഭ നിരന്ന് നിന്നാല്‍ പോലും രഘുറാം രാജന്റെ കഴിവിന്റെ ഏഴയലത്ത് വരില്ല. നോട്ടുനിരോധനവും മറ്റും നടപ്പാക്കും മുമ്പ് […]
from DoolNews https://ift.tt/ET7MAS8
from DoolNews https://ift.tt/ET7MAS8