പതിവ് തെറ്റിച്ചില്ല; ഇത്തവണയും തെന്നിന്ത്യയില്‍ ഒന്നാമതെത്തി വിജയ്; തൊട്ടുപിന്നാലെ സൂര്യ; പട്ടികയില്‍ ഇടം നേടി രജിനികാന്തും

2022ല്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട നടന്മാരുടെ പട്ടിക പുറത്ത്. 100 പേരടങ്ങുന്ന പട്ടികയില്‍ സൗത്ത് ഇന്ത്യയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തിയിരിക്കുന്നത് വിജയ് ആണ്. 15ാം സ്ഥാനമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ല്‍ പുറത്ത് വന്ന പട്ടികയിലും 19ാം സ്ഥാനത്ത് വിജയ് എത്തിയിരുന്നു. ഇത്തവണ നാല് സ്ഥാനം മുന്നിലേക്ക് കയറിയിരിക്കുകയാണ് വിജയ്. ഗൂഗിള്‍ സെര്‍ച്ചില്‍ 45ാം സ്ഥാനത്ത് എത്തിയ സൂര്യയാണ് വിജയ് കഴിഞ്ഞാല്‍ ഉയര്‍ന്ന സ്ഥാനത്ത് […]

from DoolNews https://ift.tt/siKmGAv

Post a Comment

Previous Post Next Post