ഖത്തർ ലോകകപ്പിൽ ആര് കിരീടം നേടുമെന്ന് ഇതിനകം എഴുതപ്പെട്ടു കഴിഞ്ഞെന്ന് സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. മികച്ച ഫോമിലാണ് അർജന്റീന ഖത്തറിൽ തുടരുന്നതെന്നും അതുകൊണ്ട് ലോകകപ്പ് ചാമ്പ്യന്മാരാകുന്നത് അവർ തന്നെയാണെന്നുമാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്. സെമി ഫൈനൽ വരെ അർജന്റീനക്കായി മികച്ച പ്രകടനം കാഴ്ച വെച്ച ഇതിഹാസതാരം ലയണൽ മെസി കിരീടമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസിക്ക് ഈ വർഷം തന്റെ ആദ്യ ലോകകപ്പ് ട്രോഫി ഉയർത്താൻ കഴിയുമെന്ന് തന്നെയാണ് താൻ […]
from DoolNews https://ift.tt/bYSnNtw
from DoolNews https://ift.tt/bYSnNtw