ഒരു വലതുപക്ഷ നേതാവിനേ ഇത് സാധിക്കൂ എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു; അതുകൊണ്ടാണ് മോദി ജയിക്കണമെന്ന് പറഞ്ഞത്: ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബിദ്: തന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഒരു തടസ്സമായി മാറിയെന്നും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അന്നത്തെ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ (General Qamar Javed B-ajwa) ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്നും ഖാന്‍ പറഞ്ഞു. എന്നാല്‍ 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് ശേഷം തന്റെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചില്ലെന്നും ഖാന്‍ പറഞ്ഞു. […]

from DoolNews https://ift.tt/MpB8Eu3

Post a Comment

Previous Post Next Post