ഇത് ആദ്യമായിട്ടല്ല ദീപിക പദുക്കോണിനും ഷാരൂഖ് ഖാനും നേരെ ബോയ്‌കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നത്. ഇപ്പോള്‍ പത്താന്‍ സിനിമയിലെ കാവി നിറത്തിലുള്ള വസ്ത്രമാണ് ഇവര്‍ പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുന്നതെങ്കിലും ദീപികക്കും ഷാരൂഖിനും നേരെ ഉയരുന്ന സഘപരിവാര്‍ വിദ്വേഷത്തിന്റെ യഥാര്‍ത്ഥ കാരണം ഈ ഒരു വസ്ത്രത്തില്‍ ഒതുങ്ങുന്നതല്ല. ഷാരൂഖ് ഖാന് നേരെ പലപ്പോഴായി സംഘപരിവാറിന്റെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് അതിതീവ്രമായ അസഹിഷ്ണുത വര്‍ധിച്ചു വരുന്നുണ്ടെന്ന് ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രതീകാന്മക പ്രതിഷേധമെന്ന നിലയില്‍ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ […]
from DoolNews https://ift.tt/IElFos6
from DoolNews https://ift.tt/IElFos6