കാണാന്‍ ഡീഗോയില്ല, മെസ്സിയെ തേടി സ്വര്‍ണക്കപ്പ് എത്തി, ഇനി അര്‍ജന്‍റീനയുടെ മിശിഹാാ!!

ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ അങ്ങ് ആകാശത്തു നിന്നു കണ്‍കുളിര്‍ക്കെ എല്ലാം കാണുകയാവും. തന്റെ യഥാര്‍ഥ പിന്‍ഗാമി ലയണല്‍ മെസ്സിയാണെന്ന അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയില്ല. ലോകകപ്പെന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ ട്രോഫിക്കായുള്ള അര്‍ജന്റീനയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ അവന്‍ തന്നെ വേണ്ടിവന്നു, മെസ്സി!. കരിയറില്‍ ഒരു ഫുട്‌ബോളര്‍ക്കു സാധ്യമായതെല്ലാം നേടിയിട്ടും അവിടെ ലോകികിരീടത്തിന്റെ ഒരു

from Football (ഫുട്‌ബോള്‍): Live Football Scores, News, Transfers, Fixtures, Videos, Results in Malayalam - myKhel Malayalam https://ift.tt/ulIbsfv

Post a Comment

Previous Post Next Post