തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് രണ്ടാഴ്ചത്തേക്ക് അടച്ചിടും. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നാണ് കളക്ടറുടെ നടപടി. ഹോസ്റ്റലുകള്‍ ഒഴിയാനും നിര്‍ദേശം നല്‍കി. ഞായറാഴ്ച തുടങ്ങുന്ന നിരാഹാരസമരത്തില്‍ അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്നാണ് അടച്ചിടാനുള്ള നടപടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരായ ജാതി വിവേചന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അന്വേഷണ കമ്മീഷനെയും നിയമിച്ചു. […]
from DoolNews https://ift.tt/Ayb1zw7
from DoolNews https://ift.tt/Ayb1zw7