ഷാജി കൈലാസിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ താന്‍ അസിസ്റ്റന്റ് ഡയറക്ടറിനെ പോലെയാണെന്ന് നടന്‍ പൃഥ്വിരാജ്. കാപ്പയില്‍ താന്‍ പറയുന്ന സജഷന്‍സ് ഷാജി കൈലാസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചിത്രം വേറെ രീതിയിലാണ് എടുക്കാന്‍ പോകുന്നതെന്ന് തന്നോട് പറയുമെന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പയെക്കുറിച്ച് ഷാജി കൈലാസിന് തുടക്കം മുതലെ വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”കാപ്പ എങ്ങനെയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. മോനെ ഇത് ഞാന്‍ വേറെ […]
from DoolNews https://ift.tt/Cxdkumt
from DoolNews https://ift.tt/Cxdkumt