ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും തന്നെപ്പോലെ തന്നെ കഠിനാധ്വാനികളാണെന്ന് പറയുകയാണ് പൃഥ്വിരാജ്. അത് പക്ഷേ പുറത്തേക്ക് കാണുന്നില്ലായിരിക്കാമെന്നും വേ ഫെറര്‍ ഫിലിംസിനെ പറ്റി ദുല്‍ഖറിന് നല്ല വിഷനുണ്ടെന്നും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ‘ദുല്‍ഖര്‍ സല്‍മാന്‍ എന്റെ സുഹൃത്താണ്. ദുല്‍ഖറിന് വേ ഫെറര്‍ ഫിലിംസിനെ കുറിച്ചും ആ കമ്പനി എങ്ങനെ മുമ്പോട്ട് കൊണ്ടുപോകണമെന്നതിനെ കുറിച്ചും എത്തരത്തിലുള്ള സിനിമയാണ് അവിടെ ചെയ്യേണ്ടത് എന്നതിനെ കുറിച്ചുമൊക്കെ ഭയങ്കര വിഷനുള്ള ഒരു ചെറുപ്പക്കരാനാണ്. ദുല്‍ഖര്‍ വളരെ ഹാര്‍ഡ് വര്‍ക്കിങ്ങുമാണ്. ഒരുപക്ഷേ […]
from DoolNews https://ift.tt/APzrWnp
from DoolNews https://ift.tt/APzrWnp