ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോശം റണ്‍ ചെയ്‌സിനാണ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗ് എന്ന ബി.ബി.എല്‍ സാക്ഷ്യം വഹിച്ചത്. ടി-20യിലെ തന്നെ ഏറ്റവും മോശം സ്‌കോര്‍ എന്ന റെക്കോഡാണ് മുന്‍ ചാമ്പ്യന്‍മാരെ തേടിയെത്തിയിരിക്കുന്നത്. ബി.ബി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്-സിഡ്‌നി തണ്ടര്‍ മത്സരത്തിലായിരുന്നു സംഭവം. സ്‌ട്രൈക്കേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ തണ്ടര്‍ ആറ് ഓവര്‍ പൂര്‍ത്തിയാകും മുമ്പേ വെറും 15 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ബി.ബി.എല്ലിന്റെ […]
from DoolNews https://ift.tt/Bm1ZlGx
from DoolNews https://ift.tt/Bm1ZlGx