ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആവേശകരമായ ഫൈനൽ ദിനത്തിലേക്ക് കടക്കുമ്പോൾ ആരാകും കിരീട ജേതാക്കളാകുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ നേരിടുന്നത്. കിരീടം ഇത്തവണയും യൂറോപ്പിലേക്ക് പോകുമോ? അതോ ലാറ്റിനമേരിക്ക ഒരു ഇടവേളക്ക് ശേഷം കപ്പിൽ മുത്തമിടുമോ? എന്ന ചർച്ചയിലാണ് ഫുട്ബോൾ ലോകം. മത്സരത്തിന് മുമ്പ് നടന്ന പത്ര സമ്മേളനത്തിൽ അർജന്റീനയുടെ ലോകകപ്പ് സാധ്യതകളും, എതിരാളികളെ ക്കുറിച്ചുള്ള അഭിപ്രായങ്ങളുമൊക്കെ പങ്കു വെച്ചിരിക്കുകയാണ് […]
from DoolNews https://ift.tt/R1jnrCB
from DoolNews https://ift.tt/R1jnrCB