കളിക്കുന്ന മേജര്‍ ലീഗുകള്‍ ഏതൊക്കെ, ടീമിലെ മറ്റ് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെ; അല്‍ നസറിനെ കുറിച്ച് അറിയേണ്ടതെന്തെല്ലാം

വളരെ കുറിച്ചു നാളുകള്‍ക്ക് മുമ്പ് മാത്രമാണ് ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ അല്‍ നസര്‍ എന്ന പേര് പതിഞ്ഞുതുടങ്ങിയത്. റെക്കോഡ് തുകക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാങ്ങാന്‍ ശ്രമിക്കുന്ന ക്ലബ്ബ് എന്ന നലിയിലാണ് യൂറോപ്യന്‍ ആരാധകര്‍ക്കിടയില്‍ അല്‍ നസര്‍ ചര്‍ച്ചയായത്. സ്വന്തം ലീഗില്‍ അതികായരാണെങ്കിലും സൗദിക്ക് പുറത്ത് അത്രത്തോളം പേരും പെരുമയുമില്ലാതിരുന്ന ക്ലബ്ബിന് റൊണോയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന ഒറ്റ റൂമര്‍ കാരണം ലഭിച്ച പ്രശസ്തി ചില്ലറയല്ല. ഇന്നിപ്പോള്‍ ആ റൂമര്‍ സത്യമാക്കിക്കൊണ്ട് അല്‍ നസര്‍ ഫുട്‌ബോള്‍ […]

from DoolNews https://ift.tt/n1moBiA

Post a Comment

Previous Post Next Post