ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഒറ്റക്ക് മത്സരിച്ച് ഒരു സീറ്റ് പോലും നേടാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടിയ ബി.ജെ.പി സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ ബി.ജെ.പിയുടെ സംസ്ഥാന ഘടകം വിവിധ വിഷയങ്ങളുന്നയിച്ച് ആഞ്ഞടിക്കുന്നുണ്ട്. എന്നാല്‍, ജനം ബി.ജെ.പിയെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കാണുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘2001ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ […]
from DoolNews https://ift.tt/YTwjiIG
from DoolNews https://ift.tt/YTwjiIG