ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ മുന്‍ലോക ചാമ്പ്യന്മാര്‍ക്ക് ജയിക്കാനായില്ലെങ്കിലും അസാധ്യ പ്രകടനമായിരുന്നു ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ പകുതി തീരുവോളം നിശബ്ദനായി കളിച്ച എംബാപ്പെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു നടത്തിയത്. തുടര്‍ന്ന് ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസിയെ കടത്തിവെട്ടി എട്ട് ഗോളുകള്‍ നേടിയ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനാവുകയായിരുന്നു. കിരീട ഫേവറിറ്റുകളായ ഫ്രഞ്ച് പടക്ക് ലയണല്‍ മെസിയുടെ സംഘത്തിന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നെങ്കിലും നിരവധി ആരാധകരാണ് 23കാരനായ എംബാപ്പെയെ പ്രശംസിച്ച് […]
from DoolNews https://ift.tt/U7zVCIk
from DoolNews https://ift.tt/U7zVCIk