നെതര്‍ലാന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് തങ്ങളുടെ ടീം സജ്ജമാണെന്ന് അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി. മെസിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് ഹോളണ്ട് താരങ്ങള്‍ നടത്തിയ പ്രതികരണത്തില്‍, എതിരാളികള്‍ തങ്ങള്‍ക്കെതിരെ വ്യത്യസ്തമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് പതിവ് സംഭവമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കളിക്കളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നാളെ കാണാം. എതിരാളികള്‍ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്,’ സ്‌കലോണി പറഞ്ഞു. സൂപ്പര്‍ താരങ്ങളായ ഡി പോളിന്റെയും ഡി മരിയയുടെയും പരിക്കിനെക്കുറിച്ചും സ്‌കലോണി […]
from DoolNews https://ift.tt/r8H0qsl
from DoolNews https://ift.tt/r8H0qsl