ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് എത്തുമ്പോൾ മികച്ച ഫോമിലാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. മൂന്ന് ഗോളുകളാണ് മെസി ഖത്തർ ലോകകപ്പിൽ ഇതുവരെ സ്വന്തമാക്കിയത്. ഡിസംബർ 10 ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12:30 ന് നെതർലാ ൻഡ്സിനോടാണ് അർജന്റീനയുടെ ക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിൽ വിജയിക്കാനായാൽ അർജന്റീനക്ക് സെമി ഫൈനലിലേക്ക് കടക്കാം. ലോകകപ്പിന് മുമ്പേ തന്നെ ലീഗ് വണ്ണിലും, ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം തന്നെയാണ് താരം പി.എസ്.ജി ക്കായി കാഴ്ചവെച്ചത്. ലീഗ് […]
from DoolNews https://ift.tt/DAyqVPM
from DoolNews https://ift.tt/DAyqVPM