കേരളത്തില്‍ ജാതി ചിന്തയില്ല, നവോത്ഥാന പാര്‍ട്ടിയില്‍ അംഗമായ സോഹന്‍ സീനുലാല്‍ എന്തു സന്ദേശമാണ് കൊടുക്കുന്നത്; ‘പുലയാടി മക്കളെ’ കവിതക്കെതിരെ സംവിധായകന്‍ ജോസ് തോമസ്

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിലെ ‘പുലയാടി മക്കള്‍ക്ക്’ കവിതക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജോസ് തോമസ്. കേരളത്തില്‍ ഇന്ന് ജാതി മത ചിന്തകളുണ്ടോ എന്ന് തനിക്ക് സംശമുണ്ടെന്നും ഇത്തരമൊരു പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തതുകൊണ്ട് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്നും യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ജോസ് തോമസ് ചോദിച്ചു. ‘മനുഷ്യനെ ആകര്‍ഷിക്കാനാണോ ഈ കവിത ഉപയോഗിച്ചത്. കേരളത്തില്‍ ഇന്ന് എവിടെയാണ് ജാതി ചിന്തകളും വര്‍ണ, വര്‍ഗ, ചിന്തകളും ഉള്ളത്. 

Post a Comment

Previous Post Next Post