ഹിറ്റുകളിലൊന്നാണ് വിപിന്‍ ദാസിന്റെ സംവിധാനത്തിലെത്തിയ ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു. ചിത്രം കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് ചിത്രത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ജയയുടെ ചവിട്ട് കിട്ടിയ വേദന കൊണ്ട് ആയുര്‍വേദ മെഡിക്കല്‍ ഷോപ്പില്‍ മരുന്നിന് വേണ്ടി രാജേഷ് പോകുന്നുണ്ട്. ഈ സീനിനെക്കുറിച്ചാണ് ഇപ്പോള്‍ […]
from DoolNews https://ift.tt/mC4MoBP
from DoolNews https://ift.tt/mC4MoBP