സെല്‍ഫിയല്ല, ഇത്തവണ സെല്‍ഫി വീഡിയോ; ആരാധകര്‍ക്കൊപ്പമുള്ള വിജയ്‌യുടെ വീഡിയോ വൈറലാവുന്നു

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതുവേദിയിലെത്തി നടന്‍ വിജയ്. ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചുമണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാരിസ് എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് വിജയ് എത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ് ഒടുവില്‍ വിജയ് ആരാധരെ കാണാനെത്തിയത്. വാരിസ് ഓഡിയോ ലോഞ്ച് വേദിയില്‍ വെച്ച് വിജയ് എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘എന്‍ നെഞ്ചുക്കുള്‍ കുടിയിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിജയ് […]

from DoolNews https://ift.tt/3waDlro

Post a Comment

Previous Post Next Post