ലോകകപ്പിലെ മികച്ച പ്രകടനം; മൂല്യം ഉയർത്തി എംബാപ്പെ അടക്കം 10 താരങ്ങൾ

ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് സമാപനമാകവെ മികച്ച പ്രകടനം കാഴ്ച വെച്ച് ലോക ശ്രദ്ധ ആകർഷിച്ച ഒട്ടേറെ താരങ്ങൾ ഉണ്ടായി. നിലവിലെ സൂപ്പർ താരങ്ങൾ മുതൽ പുതുമുഖ താരങ്ങളായെത്തി വലിയ മുന്നേറ്റം കാഴ്ചവെച്ചവർ വരെ ഇതിൽ ഉൾപ്പെടുന്നു. വരുന്ന ജനുവരി ഒന്ന് മുതൽ ഫുട്ബോൾ ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെ വലിയ വിപണിമൂല്യമാണ് ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ പല താരങ്ങളും സ്വന്തമാക്കിയത്. ലീഗ് മത്സരങ്ങൾ പുരോഗമിക്കുകയും ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മേജർ ക്ലബ്ബ് ടൂർണമെന്റുകൾ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് […]

from DoolNews https://ift.tt/foaZDt6

Post a Comment

Previous Post Next Post