മെസി തിരിച്ചു വന്നാല്‍ എന്നെയാരും ശ്രദ്ധിക്കില്ല: ബാഴ്‌സലോണ സൂപ്പര്‍താരം

ഫിഫ ലോകകപ്പില്‍ തന്റെ 35ാം വയസിലും അസാധ്യ പ്രകടനമാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി കാഴ്ചവെച്ചത്. കരുത്തന്മാരായ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തി ടീം അര്‍ജന്റീന ലോകചാമ്പ്യന്മാരായത് ക്യാപ്റ്റനായ മെസിയുടെ പിന്‍ബലത്തിലായിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലും തകര്‍പ്പന്‍ ഫോമിലാണ് മെസി. പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്. ക്ലബ്ബ് മാനേജ്‌മെന്റ് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ലോകകപ്പ് കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്നായിരുന്നു മെസി അറിയിച്ചിരുന്നത്. അതേസമയം താരം ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ മെസി […]

from DoolNews https://ift.tt/nKmeaUt

Post a Comment

Previous Post Next Post