ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആര്‍. അശ്വിനായിരുന്നു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിന്റെ രക്ഷകനായത്. ടീമിന് ആവശ്യമുള്ളപ്പോളെല്ലാം തന്നെ ബാറ്ററായും ഫിനിഷറുടെ റോളിലും അവതരിച്ച അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ മോസ്റ്റ് ഡിപ്പന്‍ഡിബിള്‍ താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ ശ്രേയസ് അയ്യരിനൊപ്പം കൂട്ടിച്ചേര്‍ത്ത 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് നിര്‍ണായകമായത്. ശ്രേയസ് അയ്യര്‍ 29 റണ്‍സ് നേടിയപ്പോള്‍ അശ്വിന്‍ 42 റണ്‍സും സ്വന്തമാക്കി. ഒരുവേള പരാജയം മുന്നില്‍ക്കണ്ടാണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ചുകയറിയത്. ഇന്ത്യയുടെ രണ്ടാം […]
from DoolNews https://ift.tt/prmDBql
from DoolNews https://ift.tt/prmDBql