ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാമെന്ന് അദ്ദേഹം അറിയിച്ചതായാണ് മിഡിയ വണ്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ചത്തെ സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കില്ലെന്നും ഇ.പി. അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ പാര്‍ട്ടിയില്‍ നിന്നും ഇ.പി. ജയരാജന്‍ ഭാഗികമായി മാറിനില്‍ക്കുകയായിരുന്നു. അതിനിടെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കണ്ണൂരിലെ […]

from DoolNews https://ift.tt/5Tuhpcy

Post a Comment

Previous Post Next Post