നെഗറ്റീവ് കമന്റ് ഇടുന്നവര്‍ക്ക് എന്റെ യാത്രയെന്താണെന്ന് അറിയില്ല, അവര്‍ക്ക് അതില്‍ നിന്നും എന്തെങ്കിലും സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടട്ടെ: അതിജീവിത

അഞ്ചു വര്‍ഷത്തെ യാത്രക്കിടയില്‍ അനുഭവിച്ച സൈബര്‍ ആക്രമണങ്ങളെ പറ്റി തുറന്നുപറഞ്ഞ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. സ്‌ക്രീനില്‍ കണ്ട പരിചയം വെച്ചാണ് മുന്‍വിധിയോടെ പലരും കമന്റ് ചെയ്യുന്നതെന്നും മറഞ്ഞുനിന്ന് എന്തും പറയാമെന്ന സ്ഥിതിയാണെന്നും അതിജീവിത പറഞ്ഞു. നെഗറ്റീവ് കമന്റിടുന്നവരെ തേടിപ്പിടിച്ച് പോയി നന്നാക്കാനാവില്ലെന്നും അവര്‍ക്ക് അതില്‍ നിന്നും എന്തെങ്കിലും സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടട്ടെയെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. ‘ഇവര്‍ക്കൊന്നും എന്നെ അറിയുകപോലുമില്ല. സ്‌ക്രീനില്‍ കാണുന്ന പരിചയമേയുള്ളൂ. ആ പരിചയം വെച്ചിട്ടാണ് വളരെ ജഡ്ജ്‌മെന്റലായി കമന്റ് […]

from DoolNews https://ift.tt/71FrebR

Post a Comment

Previous Post Next Post