ഇതിഹാസമേ വിട...പെലെ അന്തരിച്ചു, കാല്‍പന്തിലെ അതുല്യ പ്രതിഭ

സാവോപോളോ: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരവും ഇതിഹാസവുമായ പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഫുട്‌ബോള്‍ ലോകകപ്പ് ഇത്തവണ ഖത്തറില്‍ ആവേശകരമായി നടക്കുമ്പോള്‍ പെലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും വേട്ടയാടിയ താരം ആരോഗ്യ നില

from Football (ഫുട്‌ബോള്‍): Live Football Scores, News, Transfers, Fixtures, Videos, Results in Malayalam - myKhel Malayalam https://ift.tt/n7vJ3cj

Post a Comment

Previous Post Next Post