റൊണോൾഡോ ജൂനിയർ റയലിലെത്തി; റൊണാൾഡോയും റയലിലേക്കോ?

യൂറോപ്പിൽ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ലോകകപ്പിനോട് അനുബന്ധിച്ച് നിർത്തി വെച്ചിരുന്ന ലീഗുകളാണ് ഡിസംബർ 26 മുതൽ വീണ്ടും തുടങ്ങിയത്. ഡിസംബർ, ജനുവരി മാസങ്ങളിലായി പ്രമുഖ ലീഗുകൾ എല്ലാം വീണ്ടും പുനരാരംഭിക്കും. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇത് വരെയും സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. 37കാരനായ താരം സൗദി അറേബ്യൻ ക്ലബ്ബ് അൽ-നാസറിലേക്ക് 200 മില്യൺ യൂറോയുടെ കരാറിൽ കളിക്കാൻ തയാറെടുക്കുന്നു എന്ന […]

from DoolNews https://ift.tt/Xlm02q4

Post a Comment

Previous Post Next Post