വെസ്റ്റ് ബാങ്കില്‍ ജൂത സെറ്റില്‍മെന്റുകള്‍ വിപുലീകരിക്കുന്നതിന് മുന്‍ഗണന; ‘നയം വ്യക്തമാക്കി’ നെതന്യാഹു സര്‍ക്കാര്‍

ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂത സെറ്റില്‍മെന്റുകള്‍ പണിയുന്നതിനും അവ വിപുലീകരിക്കുന്നതിനുമായിരിക്കും തങ്ങള്‍ മുന്‍ഗണന നല്‍കുകയെന്ന് ഇസ്രഈലിലെ പുതിയ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍. ഒദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. പുതിയ സര്‍ക്കാരിന്റെ നയരേഖ (policy guidelines) നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ‘ഇസ്രഈലിന്റെ എല്ലാ ഭാഗങ്ങളിലും- ഗലിലീ, നെഗേവ്, ഗോലാന്‍ കുന്നുകള്‍, യഹൂദ, സമരിയ എന്നിവിടങ്ങളില്‍ (അധിനിവേശ ഫലസ്തീന്‍ വെസ്റ്റ് ബാങ്കിന്റെ ബൈബിള്‍ പേരുകള്‍) എന്നിവിടങ്ങളില്‍ […]

from DoolNews https://ift.tt/umeFMUV

Post a Comment

Previous Post Next Post