തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. സംഘടനയിലുണ്ടായിരുന്ന രണ്ടാംനിര നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് എന്‍.ഐ.എ റെയ്ഡ് നടത്തുന്ന്. സംസ്ഥാനത്ത് 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലര്‍ച്ചെ മൂന്ന് മണിയോടെ തന്നെ പലയിടങ്ങളിലും പരിശോധന ആരംഭിച്ചു. വടക്കന്‍ കേരളത്തില്‍ എട്ടിടങ്ങളിലാണ് റെയ്ഡ്. പത്തനംതിട്ടയില്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടില്‍ പരിശോധന നടത്തി. സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിലും പരിശോധന നടത്തി. ചിന്തൂര്‍, വണ്ടാനം, […]
from DoolNews https://ift.tt/fDk5hdv
from DoolNews https://ift.tt/fDk5hdv