സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സി.ഇ.ഒ സ്ഥാനത്തേക്ക് പകരക്കാരനായി ഒരാളെ കണ്ടെത്തുമെന്നും താന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളാണ് ശ്രദ്ധിക്കുകയെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചിട്ടുണ്ട്. ‘ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം മണ്ടനായ ഒരാളെ കിട്ടിയാല്‍ ഉടന്‍ തന്നെ ഞാന്‍ ഈ സ്ഥാനത്ത് നിന്നും രാജിവെക്കും. അതിനുശേഷം സോഫ്റ്റ് വെയര്‍ ആന്റ് സെര്‍വര്‍ വിഭാഗമായിരിക്കും ഞാന്‍ കൈകാര്യം ചെയ്യുക,’ മസ്‌ക് പറഞ്ഞു. ട്വിറ്ററിന്റെ മേധാവി […]
from DoolNews https://www.doolnews.com/elon-musk-says-he-will-resign-from-twitter-ceo-position-63-113.html
from DoolNews https://www.doolnews.com/elon-musk-says-he-will-resign-from-twitter-ceo-position-63-113.html