എനിക്ക് കല്യാണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ മമ്മൂട്ടി അങ്കിളിനെ കണ്ടതായിരുന്നു; തോളില്‍ അടിച്ച് അത് പറഞ്ഞു: നിരഞ്ജ് മണിയന്‍പിള്ള രാജു

തന്റെ കല്യാണത്തിന് മമ്മൂട്ടി വന്നതിനെക്കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു. മമ്മൂട്ടി കല്യാണ ദിവസം മുഴുവന്‍ സമയവും തങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെ എല്ലാ ചടങ്ങിന്റെയും ഭാഗമായിയെന്നും നിരഞ്ജ് പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”എന്റെ കല്യാണത്തിന്റെ സമയത്ത് മമ്മൂട്ടി അങ്കിള്‍ ഇവിടെ ഇല്ലായിരുന്നു. കല്യാണത്തിന് അല്ല അത് കഴിഞ്ഞുള്ള പരിപാടിയില്‍ വരുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ കല്യാണത്തിന് തന്നെ വന്നു. […]

from DoolNews https://ift.tt/h4Dejod

Post a Comment

Previous Post Next Post