എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരാളോട് പ്രണയം തോന്നിയതെന്നും എന്നാല്‍ പേടി കാരണം തുറന്ന് പറയാന്‍ പറ്റിയില്ലെന്നും നടന്‍ ആന്റണി വര്‍ഗീസ്. പിന്നീട് വര്‍ഷങ്ങളോളം ആ പ്രണയം മനസില്‍ കൊണ്ട് നടന്നെന്നും താരം പറഞ്ഞു. കോളേജിലെത്തിയതിന് ശേഷം ഒരു വര്‍ഷം അച്ചന്‍ പട്ടത്തിന് പോയെന്നും ആന്റണി പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു എനിക്ക് ആദ്യത്തെ ക്രഷ് ഉണ്ടാകുന്നത്. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഇനി ഞാന്‍ പേര് […]
from DoolNews https://ift.tt/E7fzxUb
from DoolNews https://ift.tt/E7fzxUb