മമ്മൂക്ക തന്ന റോളക്‌സ് വാച്ച് എനിക്ക് കെട്ടാന്‍ പറ്റുന്നില്ല; സ്ട്രാപ്പ് റെഡ്യൂസ് ചെയ്യാന്‍ പോലും കൊണ്ടുപോകാന്‍ കഴിയുന്നില്ല: ആസിഫ് അലി

ഈ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ റോഷാക്ക്. ചിത്രത്തില്‍ ആസിഫ് അലിയുടെ അതിഥി വേഷവും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ആസിഫിനെ അഭിനന്ദിച്ചു കൊണ്ട് മമ്മൂട്ടി നടന് ഒരു സമ്മാനം നല്‍കിയിരുന്നു. റോഷാക്കിന്റെ സക്സസ് സെലിബ്രേഷനില്‍ വെച്ചായിരുന്നു മമ്മൂട്ടി ആസിഫിന് സമ്മാനമായി റോളക്സ് വാച്ച് നല്‍കിയത്. ഈ വാച്ച് പക്ഷെ താന്‍ ഇത് വരെ കെട്ടിയിട്ടില്ലെന്നാണ് ആസിഫ് അലി പറയുന്നത്. തന്നെ കാണുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധപോകുന്നത് വാച്ചിലേക്കാണെന്നും കെട്ടിയാല്‍ അതിന്റെ […]

from DoolNews https://ift.tt/LCKJVpc

Post a Comment

Previous Post Next Post