ഷാജി കൈലാസിന്റെ കൂടെ സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് നടന്‍ ആസിഫ് അലി. മലയാളത്തിലെ പല സീനിയര്‍ സംവിധായകരുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ സാധിച്ചെന്നും, ഷാജി കൈലാസ് താന്‍ ഉദ്ദേശിച്ചത് പോലെയുള്ള ആളല്ലെന്നും താരം പറഞ്ഞു. കാപ്പ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ആസിഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘എല്ലാവര്‍ക്കും നമസ്‌കാരം, ഇന്നീ വേദിയില്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നത് തന്നെ എന്റെ ഭാഗ്യമാണ്. സിനിമ സ്വപ്‌നം കണ്ടപ്പോഴും ആഗ്രഹിച്ചപ്പോഴുമൊക്കെ എന്റെ മനസിലുണ്ടായിരുന്ന മുഖങ്ങളാണ് […]
from DoolNews https://ift.tt/Pj7yOVr
from DoolNews https://ift.tt/Pj7yOVr