ആ വസ്ത്രത്തിനടിയില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ലെന്ന രീതിയിലാണ് പ്രചരിച്ചത്; സൂമൊക്കെ ചെയ്ത് അതിന്റെ വേറെ വീഡിയോ ഇറങ്ങി: മാളവിക മേനോന്‍

മലയാള സിനിമാ മേഖലയിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മേനോന്‍. മഞ്ഞ കോസ്റ്റിയൂം ധരിച്ച് താന്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ വൈറല്‍ ആയതിനെക്കുറിച്ച് പറയുകയാണ് മാളവിക. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ വസ്ത്രത്തിന്റെ അടിയില്‍ താന്‍ ഒന്നും ധരിച്ചിട്ടില്ലെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചതെന്ന് താരം പറഞ്ഞു. ലൈറ്റിന്റെ ഷാഡോ കാരണമാണ് അങ്ങനെ അനുഭവപ്പെട്ടതെന്നും ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സൂം ഒക്കെ ചെയ്ത് തന്റെ വേറെ വീഡിയോ ഇറക്കിയതാണെന്നും അതാണ് വൈറല്‍ ആയതെന്നും […]

from DoolNews https://ift.tt/XbpfSZB

Post a Comment

Previous Post Next Post