ഫിയസ്‌റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോൾ : കെഎസ്‌ഇബി സെമിയിൽ


കോഴിക്കോട്
ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം കെഎസ്ഇബി സെമിയിൽ കടന്നു. പഞ്ചാബ് പൊലീസിനെയാണ് തോൽപ്പിച്ചത്. സെമിയിൽ ബാങ്ക് ഓഫ് ബറോഡ ബംഗളൂരുവാണ് എതിരാളികൾ. മറ്റൊരു സെമിയിൽ ഇന്ത്യൻ നേവി പുണെ, ഐസിഎഫ് ചെന്നൈയെ നേരിടും.



from Sports || Deshabhimani ​Online ​News https://ift.tt/mIQTW49

Post a Comment

Previous Post Next Post