ഫുട്ബോളിലെ മികച്ച കളിക്കാരിലൊരാളായ മെസി തകർപ്പൻ ഫോമിലാണ് ഖത്തറിൽ മുന്നേറുന്നത്. ക്വാർട്ടർ ഫൈനലിൽ നേടിയ ഗോളോടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമെത്താൻ താരത്തിന് കഴിഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളാണ് മെസിയും ബാറ്റിസ്റ്റ്യൂട്ടയും. വേൾഡ് കപ്പിൽ 24 മത്സരങ്ങളിലായി മെസി നേടിയ 10 ഗോളുകളിൽ നാലെണ്ണവും ഖത്തർ ലോകകപ്പിലാണ്. ഫിഫ ലോകകപ്പിന്റെ 2006, 2014, 2018, 2022 പതിപ്പുകളിലാണ് താരം ഗോൾ സ്കോർ ചെയ്തത്. ഇനി ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനൽ ഏറ്റുമുട്ടലിൽ […]
from DoolNews https://ift.tt/7TBh0v2
from DoolNews https://ift.tt/7TBh0v2