കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കും. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെന്ന സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ പരാതിയില്‍ കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസാണ് നിയമോപദേശം നല്‍കിയത്. ദിലീപിന്റെ അഭിഭാഷകരായ വി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, അഡ്വ. നാസര്‍, സുജീഷ് മേനോന്‍ തുടങ്ങിയ അഭിഭാഷകര്‍ക്കെതിരെയാണ് കേസെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ടുനിന്നതിനും അഭിഭാഷകര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ […]
from DoolNews https://ift.tt/2nqih1r
from DoolNews https://ift.tt/2nqih1r