ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചിടിപ്പ് പരകോടിയിലെത്തിയ 120 മിനിറ്റ്, ഒടുവില്‍ എന്തും സംഭവിക്കാവുന്ന പെനല്‍റ്റി ഷൂട്ടൗട്ട്, കടമ്പകളെല്ലാം താണ്ടി ആ സ്വര്‍ണക്കപ്പ് ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കൈകളിലേക്കു തന്നെ വന്നു. കാല്‍പന്തുകളിയിലെ പുതിയ രാജാക്കന്‍മാരായി അര്‍ജന്‍റീന മാറിയിരിക്കുകയാണ്. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു അര്‍ജന്റൈന്‍ വിജയം. നാലു കിക്കുകളും അര്‍ജന്റീന ഗോളാക്കിയപ്പോള്‍ ഫ്രാന്‍സിന്റെ ഒരു കിക്ക് ഗോളി എമിലിയാനോ മാര്‍ട്ടിനസ് തടുത്തിട്ടു.
from Football (ഫുട്‌ബോള്‍): Live Football Scores, News, Transfers, Fixtures, Videos, Results in Malayalam - myKhel Malayalam https://ift.tt/Welrcnd
from Football (ഫുട്‌ബോള്‍): Live Football Scores, News, Transfers, Fixtures, Videos, Results in Malayalam - myKhel Malayalam https://ift.tt/Welrcnd
Tags
Fixtures
Football (ഫുട്‌ബോള്‍): Live Football Scores
News
Results in Malayalam - myKhel Malayalam
Sports
Transfers
Videos