സിനിമകള്‍ പൊട്ടിക്കുന്നത് ഒരു കലയാണെങ്കില്‍ അതിന് അവാര്‍ഡ് കിട്ടാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട് ഇന്ത്യയില്‍. 2022ല്‍ ഇറക്കിയ സിനിമകളെല്ലാം ബോക്‌സ് ഓഫിസില്‍ വലിയ പരാജയങ്ങളാക്കിയ താരങ്ങള്‍ അങ്ങ് ബോളിവുഡ് മുതല്‍ ഇങ്ങ് കേരളം വരെയുണ്ട്. അക്ഷയ് കുമാര്‍, ചിരഞ്ജീവി, പൂജ ഹെഗ്്‌ഡെ, മോഹന്‍ലാല്‍, രണ്‍വീര്‍ സിങ്, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍. അക്ഷയ്കുമാര്‍ ഇറങ്ങിയ സിനിമകളെല്ലാം പരാജയത്തിന്റെ കൊടുമുടി കയറിയ താരങ്ങളില്‍ ആദ്യം പറയേണ്ട പേര് അക്ഷയ് കുമാറിന്റെയാണ്. ബോളിവുഡ് സിനിമക്ക് തന്നെ വലിയ തിരിച്ചടികള്‍ […]
from DoolNews https://ift.tt/xV4qKrz
from DoolNews https://ift.tt/xV4qKrz