തന്നെ ഇതുവരെ ആരും ഫ്‌ളേര്‍ട്ട് ചെയ്തിട്ടില്ലെന്ന് നടി ലെന. മുഖത്ത് നോക്കി കാര്യം പറയുന്ന തന്റെ സ്വഭാവം കൊണ്ടായിരിക്കും ആളുകള്‍ക്ക് ഫ്‌ളേര്‍ട്ട് ചെയ്യാനുള്ള ധൈര്യമില്ലാത്തതെന്നാണ് താരം പറയുന്നത്. തന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടമാവില്ലെന്നും പെട്ടെന്ന് അടുപ്പത്തില്‍ സംസാരിക്കുന്ന വ്യക്തിയല്ല താനെന്നും ലെന പറഞ്ഞു. കോളേജില്‍ താന്‍ റാങ്ക് ഹോള്‍ഡര്‍ ആയിരുന്നിട്ടും ടീച്ചര്‍മാരെ ചീറ്റ് ചെയ്തിട്ടുള്ളതിനെക്കുറിച്ചും ലെന സംസാരിച്ചു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് ലെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”അത്രക്ക് ധൈര്യമുള്ള ആരാണ് ഉള്ളത്. എന്നെ കണ്ടാല്‍ ഫ്‌ളേര്‍ട്ട് […]
from DoolNews https://ift.tt/YhpuB8d
from DoolNews https://ift.tt/YhpuB8d