ഇന്ത്യയുടെ കിരീട മോഹങ്ങള്‍ ഇല്ലാതാവുന്നോ? ഇത്തവണയും കരയേണ്ടി വരുമോ?

സൂപ്പര്‍ താരം റിഷബ് പന്തിന്റെ അപകടം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ക്ക് മേല്‍കൂടിയാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നടക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളില്‍ പന്ത് ആയിരുന്നു ഇന്ത്യയുടെ ട്രംപ് കാര്‍ഡ്. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരമാണ് റിഷബ് പന്ത്. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരവും റിഷബ് പന്ത് തന്നെ. പന്തിനെ മുന്‍നിര്‍ത്തി തന്നെയായിരിക്കണം ഇന്ത്യ തന്ത്രങ്ങള്‍ മെനഞ്ഞതും. ടെസ്റ്റില്‍ പന്ത് ആരാണെന്നും എന്താണെന്നും […]

from DoolNews https://ift.tt/LWsniXI

Post a Comment

Previous Post Next Post