ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന വര്‍ഷമായിരുന്നു 2022. ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും കിരീടം നേടാന്‍ സാധിക്കാതെ പോയെങ്കിലും മികച്ച പല നിമിഷങ്ങളും 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. ബി.സി.സി.ഐ കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങള്‍ മുതല്‍ ഇന്ത്യന്‍ ലെജന്‍ഡുകളായ മിതാലി രാജിന്റെയും ജുലന്‍ ഗോസ്വാമിയുടെയും വിരമിക്കലിനും കപില്‍ ദേവിന് ശേഷം ഒരു പേസര്‍ ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുക്കുന്നതിനും 2022 സാക്ഷിയായിരുന്നു. ഇത്തരത്തിലുള്ള നിരവധി നിമിഷങ്ങളായിരുന്നു 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഡിഫൈന്‍ ചെയ്തത്. ഈ മനോഹര മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ […]
from DoolNews https://ift.tt/sFzxPAc
from DoolNews https://ift.tt/sFzxPAc