ഡോക്ടര്‍മാര്‍ വരെ ചോദിക്കും ഗ്ലൂട്ടാ തൈലം തരട്ടെയെന്ന്, എന്റെ അമ്മയെയാണ് അവര്‍ ടോര്‍ച്ചര്‍ ചെയ്തത്: ജുവല്‍ മേരി

നിറത്തിന്റെ പേരില്‍ ബോഡിഷെയിമിങ്ങ് ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം പല ഡോക്ടര്‍മാരും തന്നോട് ഇങ്ങോട്ട് വെളുക്കാനുള്ള മരുന്ന് തരട്ടെയെന്ന് ചോദിക്കാറുണ്ടെന്നാണ് ജുവല്‍ പറഞ്ഞത്. ശരിരം മെലിഞ്ഞതിന്റെ പേരിലും നിറത്തിന്റെ പേരിലും കുട്ടിക്കാലത്ത് പലരും തന്റെ അമ്മയെ കുറ്റപ്പെടുത്താറുണ്ടെന്നും അതിന്റെ പേരില്‍ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം പല ഡോക്ടര്‍മാര് വരെ എന്നോട് ചോദിക്കും ഗ്ലൂട്ടാ […]

from DoolNews https://ift.tt/kHFXohQ

Post a Comment

Previous Post Next Post