സൂപ്പര്‍ താരം വീണ്ടും ബാഴ്‌സലോണയുമായി സൈന്‍ ചെയ്യുന്നു; റിപ്പോര്‍ട്ട്

ചെല്‍സി താരം പിയറി എമറിക്ക് ഒബമെയാങ്ങിനെ വീണ്ടും ക്ലബ്ബിലെത്തിക്കാനൊരുങ്ങി ബാഴ്‌സലോണ. ഡിസംബറില്‍ ബാഴ്‌സലോണ ഡയറക്ടര്‍ ജോര്‍ദി ക്ര്യുഫ് താരത്തെ ക്ലബ്ബിലെത്തിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ താരത്തെ ബാഴ്‌സയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുമായി ബാഴ്‌സ വീണ്ടും സൈന്‍ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന മെസിയുടെ നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ അസ്ഥാനത്താവുകയായിരുന്നു. 🚨 Pierre-Emerick Aubameyang wants to leave […]

from DoolNews https://ift.tt/JyHsLcG

Post a Comment

Previous Post Next Post